Post Category
*ദേശീയ അപ്രന്റിസ്ഷിപ്പ് മേള*
കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള ജൂണ്‍ 11 രാവിലെ 9.30 മുതല്‍ കല്‍പ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയില്‍ നടക്കും. വിവിധ സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളില്‍ അപ്രന്റിസ് പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന വിവിധ ഐ.ടി.ഐ ട്രേഡുകള്‍ വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കാന്‍ സന്നദ്ധരായ സ്ഥാപനങ്ങള്‍ക്കും മേളയില്‍ പങ്കെടുക്കാം. ഫോണ്‍: 04936 205519, 7034321001
date
- Log in to post comments