Post Category
*ഇൻസ്ട്രക്ടർ നിയമനം*
മേപ്പാടി ഗ്രാമപഞ്ചായത്തിൽ നവചേതന പദ്ധതിക്ക് ഇന്‍സ്ട്രക്ടര്‍മാരെ തെരെഞ്ഞെടുക്കാൻ പത്താംതരം യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജൂൺ 17ന് മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോൺ: 04936 282422
date
- Log in to post comments