Post Category
ജൂണ്‍ 15-ന് കുടിവെള്ള വിതരണം തടസ്സപ്പെടും
പീച്ചി സെക്ഷനു കീഴിലെ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റുകളില്‍ കെ.എസ്.ഇ.ബി അറ്റകുറ്റ പണികള്‍ നടത്തുന്നതിനാല്‍, ജൂണ്‍ 15 ന് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പ്രദേശത്തും അനുബന്ധ പഞ്ചായത്തുകളിലും പ്ലാന്റുകളില്‍ നിന്നുള്ള കുടിവെള്ള വിതരണം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്ന് ജല അതോറിറ്റി തൃശ്ശൂര്‍ വാട്ടര്‍ വര്‍ക്‌സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments