Post Category
വൈദ്യുതി ബില്‍ അടവാക്കല്‍ സമയം ക്രമീകരിച്ചു
ജനുവരി ഒന്നു മുതല്‍ ഊരകം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ ക്യാഷ് കൗണ്ടര്‍ പ്രവര്‍ത്തന സമയം രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് ഒന്നു വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നുവരെയും ആയിരിക്കും. ജനുവരി ഒന്നു മുതല്‍ എല്ലാ ഗാര്‍ഹികേതര ഉപ്‌ഭോക്താക്കളും 2000 രൂപയ്ക്കു മുകളിലുള്ള വൈദ്യുതി ബില്‍ തുകകള്‍ ഡിജിറ്റല്‍ പേയ്‌മെന്റ് വഴി അടക്കണമെന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments