Skip to main content

പരീക്ഷാ തീയതി മാറ്റി

2026 ജൂൺ 21 ന് നടത്താനിരുന്ന മലയാളം മിഷൻ നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ പരീക്ഷ ജൂലൈ ലേക്ക് മാറ്റി.

പി.എൻ.എക്‌സ്. 1992/2026

date