Skip to main content

വനിത വാര്‍ഡന്‍ താല്‍ക്കാലിക നിയമനം

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വനിത വാര്‍ഡന്‍ തസ്തികയില്‍ ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി, എസ്.സി പ്രയോറിറ്റി എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത രണ്ട് താല്‍കാലിക ഒഴിവുണ്ട്. യോഗ്യത - എസ്.എസ്.എല്‍.സി, ഹോസ്റ്റല്‍ വാര്‍ഡന്‍ തസ്തികയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം (സാമൂഹ്യ നീതിവകുപ്പിന്റെ അംഗീകാരമുള്ളത്). അടിസ്ഥാന ശമ്പളം 26,500-60,700 രൂപ. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജൂണ്‍ 20 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.

 

date