Post Category
അഭിമുഖം
കൊട്ടാരക്കര ഐ.എച്ച്.ആര്.ഡി എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനിയറിംഗ്) തസ്തികയില്‍ ഒഴിവുണ്ട്. എ.ഐ.സി.ടി.ഇ/യു.ജി.സി പ്രകാരമുള്ള യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 23ന് രാവിലെ 9.30ന് കോളേജ് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2453300, 8547005039, 9446523626.
date
- Log in to post comments