Skip to main content

ടെന്‍ഡര്‍  

നെടുമ്പന സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് കണ്‍സ്യൂമബിള്‍സ്, റാപ്പിഡ് ടെസ്റ്റ് കിറ്റ് എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ രണ്ട്  ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും.  ഫോണ്‍: 9072934264, 9895178354, 7907131916.
 

 

date