Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ഗവ.മെഡിക്കല്‍ കോളേജ് ഇടുക്കി വിവിധ ഡിപ്പാര്‍ട്ടുമെന്റിലേക്ക് ആവശ്യമായ മരുന്നുകളും സാധനങ്ങളും ലഭ്യമാക്കുന്നതിലേക്കായി മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചു. ജൂണ്‍ 26 പകല്‍ 3 മണി വരെ ടെന്‍ഡര്‍ ഫോറം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862-232474. ഇമെയില്‍:dhidukki2020@gmail.com
date
- Log in to post comments