Skip to main content

*കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ഇൻഷുറൻസ്*

 

 

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് 2026-ൽ നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയിലെ അംഗങ്ങളായ തൊഴിലാളികൾക്ക് പണരഹിത സേവനം ലഭ്യമാകുമെന്ന് തൃശ്ശൂർ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ കാര്യാലയം അറിയിച്ചു.  ഇൻഷുറൻസ് പരിരക്ഷയുള്ള തൊഴിലാളികൾക്ക് ക്യാഷ്‍ലെസ്സ് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളുടെ വിവരങ്ങൾ www.adityabirlacapital.com/healthinsurance/locate-care/hospital-listing വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ- 0487-2364900.

date