Skip to main content

*ലേലം*

 

 

വാഴാനി ഇറിഗേഷൻ സെക്ഷൻ പരിധിയിലുള്ള വാഴാനി ഇടതുകര മെയിൻ കനാലിന്റെ സംരക്ഷണ ഭിത്തിക്കും സമീപവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങൾ ജലസേചന വകുപ്പിന്റെ വ്യവസ്ഥകൾക്ക് വിധേയമായി പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു. ഇറിഗേഷൻ സബ് ഡിവിഷൻ തലപ്പിള്ളി കാര്യാലയത്തിൽ ജൂൺ 23ന് രാവിലെ 11ന് ആണ് ലേലം.

date