Skip to main content

ടെൻഡർ ക്ഷണിച്ചു

എം.എൽ.എ, എം.പി ഫണ്ടുകളുപയോഗിച്ച് വാഴൂർ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്ത് നടപ്പാക്കുന്ന അഞ്ച് പ്രവൃത്തികളുടെ ഇ-ടെൻഡർ ക്ഷണിച്ചു.
ജൂൺ 24 വൈകീട്ട് അഞ്ചു വരെ ബിഡുകൾ നൽകാം. വിൻഡോ നമ്പർ- ബി 278854/2026 ഫോൺ: 8281040553. (കെഐഒപിആർ 964/2026)

date