Skip to main content

കംപ്യൂട്ടർ പ്രോഗ്രാമറുടെ ഒഴിവ്

പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ  എം.സി.എ വിഭാഗത്തിൽ കംപ്യൂട്ടർ പ്രോഗ്രാമറുടെ താൽക്കാലിക ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് www.rit.ac.in സന്ദർശിക്കണം. താൽപര്യമുള്ളവർ രേഖകൾ സഹിതം ജൂൺ 24ന് രാവിലെ 10.30ന് എം.സി.എ വിഭാഗത്തിലെത്തണം. ഫോൺ: 0481 2506153,2507763.

date