Skip to main content

കോഷൻ ഡെപ്പോസിറ്റ് വാങ്ങണം

കാര്യവട്ടം ഗവ. കോളേജിൽ 2022-23 വരെയുള്ള അധ്യയന വർഷങ്ങളിൽ ഡിഗ്രി, പി.ജി പഠനം പൂർത്തിയാക്കിയ കോഷൻ ഡെപ്പോസിറ്റ് വാങ്ങാത്ത വിദ്യാർഥികൾ ജൂലൈ 7നകം വാങ്ങണം.

പി.എൻ.എക്‌സ്. 2068/2026

date