Skip to main content

കായംകുളത്തിന് 160 കോടി രൂപയുടെ പദ്ധതികൾ

 

➡️ കൃഷ്ണപുരത്ത് പോലിസ് സ്റ്റേഷൻ - 3 കോടി രൂപ
➡️കായംകുളത്ത് മാതൃക എക്സ്സൈസ് ഓഫിസും കെമിക്കൽ ലബോറട്ടറിയും - 2 കോടി രൂപ 
➡️കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ലിങ്ക് റോഡ് നിർമ്മാണം - 4 കോടി രൂപ 
➡️ കായംകുളം ടൗൺ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ - 3 കോടി 
➡️ കായംകുളം ഗവൺമെന്റ്  യൂ പി എസിന് പുതിയ കെട്ടിടം - 1 കോടി രൂപ 
➡️ ദേവികുളങ്ങര എസ് ആർ വി എൽ പി എസിന് പുതിയ കെട്ടിടം -1 കോടി രൂപ 
➡️ ചെട്ടികുളങ്ങര കൂനം കുളങ്ങര ചിറയിൽ ഇൻഡോർ സ്റ്റേഡിയം- 2 കോടി രൂപ 
➡️കായംകുളം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളെയും നഗരസഭയെയും ബന്ധിപ്പിക്കുന്ന കണ്ക്ടിവിറ്റി റോഡുകൾ 5
 കോടി രൂപ 
➡️കായംകുളം നിയോജക മണ്ഡലത്തിലെ വിവിധ ഗ്രന്ഥശാലകളെ ഡിജിറ്റലൈസ് ചെയ്യാൻ 1 കോടി രൂപ 
➡️ ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ T M വർഗീസ് റോഡിലെ ചേരാവള്ളി പാലം നിർമ്മാണം -2 കോടി എന്നീ പദ്ധതികളുടെ 20% അടങ്കൽ തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്

➡️കായംകുളം വനിതാ പോളിടെക്നിക്കിന്  ജനറൽ പോളിടെക്നിക്ക് ആക്കി മാറ്റുന്ന അടിസ്ഥാന സൗകര്യത്തിന് -3കോടി 

➡️ കറ്റാനം പി ഡബ്ലി ഡി ഗസ്റ്റ് ഹൗസിന് പുതിയ കെട്ടിടം - 4 കോടി രൂപ 

➡️കായംകുളം പോലിസ് സ്റ്റേഷന് പുതിയ കെട്ടിടവും ഹെഡ് കോർറ്റൈസ് നിർമാണം -10കോടി 

➡️ചെട്ടികുളങ്ങര ബൈപാസ് (കായംകുളം, തിരുവല്ല, സംസ്ഥാന പാതയും ദേശീയപാത 66നയും ബന്ധിപ്പിക്കാൻ- 10 കോടി 

➡️കരീലകുളങ്ങര സഹകരണ നഴ്സിംഗ് കോളേജ് മാജ്‍മെന്റ് സ്റ്റഡി സെന്റർ -10കോടി 

➡️കായംകുളം താലൂക് ആശുപത്രിയിൽ ആധുനിക ചികിത്സാ ഉപകരണങ്ങൾ സ്ഥാപിക്കാൻ-3 കോടി 

➡️കറ്റാനം മിനി സ്റ്റേഡിയം -2 കോടി 

➡️കായംകുളം KSRTC ബസ്റ്റാന്റ് പൂർത്തികരണം 6 കോടി 

➡️ കറ്റാനം ഫയർ സ്റ്റേഷൻ -1കോടി 

➡️ ഓണാട്ടുകര കാർഷിക ഗവേഷണ കേന്ദ്രത്തിൽ പുതിയ അക്കാദമിക് ബ്ലോക്കിന് കെട്ടിടവും അടിസ്ഥാന സൗകര്യവും 7 കോടി 

➡️കരിപ്പുഴ തോട് നവീകരണം -5കോടി 

➡️ കായംകുളം കായലോര ടൂറിസം പദ്ധതി പൂർത്തീകരണം-4 കോടി 

➡️ പത്തിയൂർ കീരിക്കാട് എൽപി സ്കൂളിന് പുതിയ കെട്ടിടം- 1 കോടി രൂപ 

➡️ചെട്ടികുളങ്ങര തെക്കേക്കര എൽ പി സ്കൂളിന് പുതിയ കെട്ടിടം -2കോടി 

➡️കായംകുളം മണ്ഡലത്തിലെ കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് വാട്ടർ പമ്പിങ് മെഷീൻ സ്ഥാപിക്കുന്ന പ്രവർത്തി - 30 കോടി 

➡️ മലയൻ കനാൽ പുനരുദ്ധീകരണം  -20 കോടി 

➡️കണ്ടലൂർ കൃഷിഭവൻ പുതിയ കെട്ടിടം -1 കോടി 

➡️കായംകുളം നഗരസഭാ ബി എഡ് സെന്ററിന് പുതിയ കെട്ടിടം -5 കോടി 

➡️ ദേവികുളങ്ങര പുതുപ്പള്ളി നോർത്ത് യുപി സ്കൂളിന് പുതിയ കെട്ടിടം - 1കോടി 

➡️ ദേവികുളങ്ങര T. Mചിറ പാലം -3കോടി 

➡️ ചെട്ടികുളങ്ങര ഗവർമെന്റ് LP സ്കൂളിന് പുതിയ കെട്ടിടം -2കോടി 

➡️കായംകുളം എരുവാ സൗത്ത് ഗവണ്മെന്റ് ലിപ് സ്കൂളിന് പുതിയ കെട്ടിടം -1കോടി

➡️ദേവികുളങ്ങര പോച്ചയിൽ പാലം - 5 കോടി രൂപ.

date