Skip to main content
a

സെന്‍സ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

സെന്‍സസ് സെല്‍ഫ് എന്യുമറേഷനും സംശയനിവാരണത്തിനും കലക്ടറേറ്റ് താഴത്തെ നിലയില്‍ ലിഫ്റ്റിന് സമീപം ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തനം. ഉദ്യോഗസ്ഥര്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കും സേവനം വിനിയോഗിക്കാം. ജൂണ്‍ 30 വരെ സെല്‍ഫ് എന്യുമറേഷന് സൗകര്യമുണ്ട്.

ചിത്രം: 

കലക്ടറേറ്റിലെ സെന്‍സ് ഹെല്‍പ് ഡെസ്‌ക്
 

date