Skip to main content
a

ആര്‍ രാജലക്ഷ്മി പത്തനംതിട്ട എഡിഎം

കോന്നി മലയാലപ്പുഴ സ്വദേശിനി ആര്‍ രാജലക്ഷ്മി പത്തനംതിട്ട അഡീഷണല്‍ ജില്ല മജിസ്ട്രേറ്റായി ചുമതലയേറ്റു. കൊല്ലം എല്‍ എ ഡെപ്യൂട്ടി കലക്ടറായിരുന്നു. പത്തനംതിട്ട ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍, കോന്നി തഹസില്‍ദാര്‍, പവര്‍ഗ്രിഡ് സ്പെഷ്യല്‍ തഹസില്‍ദാര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചിത്രം: രാജലക്ഷ്മി
 

date