Skip to main content

വാഹനം ആവശ്യമുണ്ട്

വനിത ശിശുവികസന വകുപ്പിന്റെ ജില്ലയിലെ പന്തളം-രണ്ട് ഐ സി ഡി എസ് പ്രോജക്ട് ഓഫീസ് ആവശ്യത്തിന് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഇല്ലാതെ വാഹനം മാത്രം നല്‍കാന്‍ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 27 ഉച്ചയ്ക്ക് 2.30. ഫോണ്‍: 04734 292620, 262620.
 

date