Skip to main content

അപേക്ഷ ക്ഷണിച്ചു

 

അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്നവര്‍ക്ക് വനിത ശിശു വികസന വകുപ്പ് പ്രതിമാസം ആയിരം രൂപ ധനസഹായം അനുവദിക്കുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മുന്‍വര്‍ഷം ധനസഹായം ലഭിച്ചവര്‍ വീണ്ടും www.schemes.wcd.kerala.gov.in ല്‍ അപേക്ഷിക്കണം. അവസാന തീയതി ഡിസംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള ഐ സി ഡി എസ് ഓഫീസില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

date