Post Category
പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സ്
മംഗലം ഗവ. ഐ ടി ഐയില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ഷിപ്പിങ് വേയര്‍ ഹൗസ് ആന്‍ഡ് മെറ്റീരിയല്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിങ്, ആറ് മാസത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, ടിഗ് ആന്‍ഡ് വെല്‍ഡിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത- എസ് എസ് എല്‍ സി, പ്ലസ്ടു. ഫോണ്‍: 04922258545, 9061514773, 9539379676.
date
- Log in to post comments