Post Category
കൂടിക്കാഴ്ച മൂന്നിന്
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഒഴിവുള്ള നഴ്സ്, ലാബ് ടെക്നീഷന്‍ ഗ്രേഡ് രണ്ട്, ആയുര്‍വേദ തെറാപ്പിസ്റ്റ്, ഫാര്‍മസി അറ്റന്‍ഡര്‍, നഴ്സിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂലൈ മൂന്നിന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തുന്നു. 90 ദിവസത്തേക്കാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2546260.
date
- Log in to post comments