Skip to main content

പൊതുതെളിവെടുപ്പ്

എളങ്കൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 63 ല്‍ പ്പെട്ട 201/2 എന്ന റീ-സര്‍വ്വേ നമ്പറില്‍ 0.9873 ഹെക്ടര്‍ സ്ഥലത്ത് സ്വകാര്യ വ്യക്തി ആരംഭിക്കാനുദ്ദേശിക്കുന്ന കരിങ്കല്‍ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് ജൂണ്‍ 30 ന് രാവിലെ 11 ന് മഞ്ചേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.

date