Skip to main content
a

സെല്‍ഫ് എന്യുമറേഷനില്‍ പങ്കെടുത്ത് റൂട്രോണിക്‌സ് റാന്നി പഠനകേന്ദ്രം വിദ്യാര്‍ഥികള്‍

കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് റാന്നി പഠനകേന്ദ്രം വിദ്യാര്‍ഥികള്‍ സെന്‍സസിന്റെ ഭാഗമായി സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി. 100 ല്‍ അധികം വിദ്യാര്‍ഥികളാണ് രണ്ടു ദിവസങ്ങളിലായി സെല്‍ഫ് എന്യുമറേഷനില്‍ പങ്കെടുത്തത്.

ചിത്രം: 

സെന്‍സസ് സെല്‍ഫ് എന്യൂമറേഷനില്‍ പങ്കെടുത്ത റാന്നി റൂട്രോണിക്സ് പഠനകേന്ദ്രം വിദ്യാര്‍ഥികള്‍

 

date