Post Category
സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി പരിശീലനത്തിന് അപേക്ഷിക്കാം. പരിശീലന കാലാവധി 31 ദിവസം. പ്രായപരിധി 18-45. ഫോണ്‍: 0468 2992293, 0468 2270243, 8330010232.
date
- Log in to post comments