Skip to main content

ചെങ്ങന്നൂർ ഗവ. വനിത ഐടിഐയിൽ ഡിപ്ലോമ കോഴ്സുകൾ 

 

ചെങ്ങന്നൂർ ഗവ. വനിത ഐടിഐ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മറ്റി ആഭിമുഖ്യത്തിൽ നടത്തുന്ന എയർകാർഗോ ഷിപ്പിംഗ് ആൻ്റ് ലോജിസ്റ്റിക് മാനേജ്‌മെന്റ്റ് ഡിപ്ലോമ (ഒരു വർഷം- യോഗ്യത പത്താം ക്ലാസ്),  ഇൻ്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (ആറുമാസം- യോഗ്യത പ്ലസ്‌ടു), ഡിപ്ലോമ ഇൻ എയർലൈൻ ഹോസ്പിറ്റാലിറ്റി ആൻ്റ് ട്രാവൽ മാനേജ്‌മെന്റ്റ് (ഒരു വർഷം-യോഗ്യത പ്ലസ്‌ടു) എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. തൊഴിലധിഷ്ഠിത പ്ലേസ്മെ‌ൻ്റ് സപ്പോർട്ടോടു കൂടിയുള്ള കോഴ്സുകളിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907853246.
(പിആർ/എഎൽപി/1262)

date