Post Category
ചമ്പക്കുളം മൂലം ജലോത്സവം: രാജപ്രമുഖൻ ട്രോഫി അരോമ ചുണ്ടന്
സംസ്ഥാനത്തെ വള്ളംകളി സീസണിന് തുടക്കമിട്ട് പമ്പയാറ്റിൽ നടന്ന ചമ്പക്കുളം മൂലം ജലോത്സവത്തിൽ രാജപ്രമുഖൻ ട്രോഫി അരോമ ബോട്ട് ക്ലബ്ബിന്റെ അരോമ ചുണ്ടൻ സ്വന്തമാക്കി. നടുഭാഗം ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും, എൻ.സി.ഡി.സി കുമരകം ക്ലബ്ബിന്റെ നടുവിലേപറമ്പൻ
കുമരകം ചുണ്ടൻ മൂന്നാം സ്ഥാനവും നേടി.
ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ ചമ്പക്കുളം ചുണ്ടനാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്
date
- Log in to post comments