Post Category
കീം ഓപ്ഷൻ രജിസ്ട്രേഷൻ കേന്ദ്രം തുടങ്ങി
കേരള എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള കീം 2026 ന്റെ സൗജന്യ ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ കേന്ദ്രം ആലപ്പുഴ കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ ആരംഭിച്ചു. വിദ്യാർഥികൾക്ക് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ കോളേജിലെത്തി ഓപ്ഷൻ രജിസ്ട്രേഷൻ നൽകാം. വിശദവിവരങ്ങൾക്ക് ഫോൺ: 9846597311, 9447960387, 0477 2267311.
(പിആർ/എഎൽപി/1298)
date
- Log in to post comments