Post Category
ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്
എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി. യോഗ്യത- പന്ത്രണ്ടാം ക്ലാസ്/ഏതെങ്കിലും ടീച്ചര്‍ ട്രെയിനിങ് കോഴ്സ്/ ഏതെങ്കിലും ഡിപ്ലോമ. സ്റ്റേഡിയത്തിന് സമീപം ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപമുള്ള എം ഇ സ് കോളജാണ് ജില്ലയിലെ പഠനകേന്ദ്രം. https://app.srccc.in/register ല്‍ അപേക്ഷിക്കാം. ഫോണ്‍: 6238322021.
date
- Log in to post comments