Skip to main content

ഗതാഗത നിയന്ത്രണം

രാമന്‍കുളങ്ങര കൊച്ചുമരുത്തടി റോഡില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍  ജൂലൈ 13 മുതല്‍  ഒരു മാസത്തേക്ക് പൂര്‍ണ ഗതാഗത നിയന്ത്രണം   ഏര്‍പ്പെടുത്തുമെന്ന്  പൊതുമരാമത്ത് വകുപ്പ്  (നിരത്തുകള്‍ വിഭാഗം) അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
 

 

date