Post Category
സ്പോട്ട് അഡ്മിഷന്
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജിലെ ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 14ന് സ്പോട്ട് അഡ്മിഷന് നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പുതുതായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചവരും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. രാവിലെ ഒമ്പത് മുതല്‍ 10 വരെയാണ് രജിസ്ട്രേഷന്. ഫോണ്‍: 9447797354, 8547536381, 9745226221.
date
- Log in to post comments