Skip to main content

തെളിവെടുപ്പ് യോഗം

 

സംസ്ഥാനത്തെ കേബിള്‍ടി.വി.ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ തൊഴിലാളികളുടെ മിനിമംവേതനം പുതുക്കി നിശ്ചയിക്കുന്നതിനായുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഈ മാസം 14ന് രാവിലെ 10.30ന് കോട്ടയം പി.ഡബ്ലു.ഡി റസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  ജില്ലയില്‍ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന  തൊഴിലുടമ-തൊഴിലാളി പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.                      (പിഎന്‍പി 28/19)

date