Post Category
മാരാമണ്‍ കണ്‍വന്‍ഷന്‍: യോഗം നാളെ (6)
മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് നാളെ (6) വൈകിട്ട് നാലിന് ജലവിഭവമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. (പിഎന്‍പി 33/18)
date
- Log in to post comments