Skip to main content

ലേലം

 

കല്ലേക്കാട് ഡി എച്ച് ക്യു ക്യാമ്പിലുള്ള പഴയ ഹോസ്റ്റല്‍ കെട്ടിടം ജൂലൈ 22ന് രാവിലെ 11ന് ലേലം ചെയ്യും. നിരതദ്രവ്യം 1000 രൂപ. ഫോണ്‍: 0491 2536700.

date