Skip to main content

റേഷന്‍ കാര്‍ഡ്/സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം 7 ന്

 കുന്ദമംഗലം രാജീവ് ഗാന്ധി സദ്ഭാവന ഓഡിറ്റോറിയത്തില്‍ ജൂലൈ 10 ന് സ്വീകരിച്ച അപേക്ഷകളിന്‍ മേല്‍ റേഷന്‍ കാര്‍ഡ്/സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ജനുവരി ഏഴിന് രാവിലെ 10 മുതല്‍ 3 വരെ  കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നടത്തും. അപേക്ഷകര്‍ അന്നേ ദിവസം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ/സര്‍ട്ടിഫിക്കറ്റിന്റെ വില എന്നിവ സഹിതം  എത്തണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ ഈ ദിവസങ്ങളില്‍പരിഗണിക്കില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 
                                                                
     

date