Skip to main content

വ്യവസായ അദാലത്ത് 7 ന്

ജില്ലയിലെ വ്യവസായികളുടെ പ്രശ്‌ന പരിഹാരത്തിനായി വ്യവസായ വകുപ്പ്മന്ത്രി ജനുവരി ഏഴിന് രാവിലെ 11 മണി മുതല്‍ രണ്ട് മണി വരെ കോഴിക്കോട് കലക്ടറേറ്റ് ഹാളില്‍ അദാലത്ത് നടത്തും. 
                                     
495 2370790.

date