Post Category
പി.ജി സ്പോര്‍ട്സ് ക്വാട്ട സീറ്റ് ഒഴിവ്
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്കൃത കോളേജില്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ വിവിധ പി.ജി ഡിപ്പാര്‍ട്ട്മെന്റുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ജൂലൈ 16-ന് വൈകിട്ട് നാലിനകം കോളേജില്‍ നേരിട്ട് അപേക്ഷിക്കണം. ഫോണ്‍- 0466 2212223.
date
- Log in to post comments