Skip to main content

ഇ-ടെന്‍ഡര്‍ നോട്ടീസ്

മലപ്പുറം ജില്ലയിലെ ആരോഗ്യകേരളത്തിനു കീഴിലെ വിവിധ പ്രോഗ്രാമുകള്‍ക്ക് വാഹനങ്ങള്‍ കോണ്‍ട്രാക്ട് ആയി വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/ അംഗീകാരമുളള സ്ഥാപനങ്ങളില്‍ നിന്നും ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനങ്ങളുടെ ഇ-ടെന്‍ഡര്‍ സംബന്ധിച്ച വിവരങ്ങള്‍  www.etenders.kerala.gov.in ല്‍ ലഭ്യമാണ്. ജൂലൈ 23 ന് രാവിലെ  11 വരെ ഇ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍-0483 2730313

date