Skip to main content

ഇന്റര്‍വ്യൂ മാറ്റിവച്ചു

 

ഏറത്ത് പഞ്ചായത്തില്‍ ഈ മാസം 10 മുതല്‍ 15 വരെ നടത്താനിരുന്ന അങ്കണവാടി വര്‍ക്കര്‍-ഹെല്‍പ്പര്‍ തസ്തികകളിലേക്കുള്ള ഇന്റര്‍വ്യൂ മാറ്റിവച്ചതായി പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.     (പിഎന്‍പി 38/19)

date