Skip to main content

മസ്റ്ററിംഗ് നടത്തണം

2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാ ലോട്ടറി ക്ഷേമനിധി ഗുണഭോക്താക്കളും  ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30നകം   വാര്‍ഷികമസ്റ്ററിംഗ് ചെയ്യണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0474 2744447.
                                              

  

date