Skip to main content

ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു

  ജില്ലയിലെ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക/അനദ്ധ്യാപകരുടെ 2025-26 വര്‍ഷത്തെ കെ.എ.എസ്.ഇ.പി.എഫ് ക്രെഡിറ്റ് കാര്‍ഡുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ gainpf.kerala.gov.in  ല്‍ പ്രസിദ്ധീകരിച്ചു. പി.എഫ്. അംഗത്വമുള്ളവര്‍ക്ക് ഗെയിന്‍ പി.എഫ്. പേഴ്‌സണല്‍ ലോഗിനില്‍ വെരിഫൈ ചെയ്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാമെന്ന് അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0474 2792957.
                                                 

date