Post Category
താൽപര്യപത്രം സമർപ്പിക്കുവാനുള്ള തീയതി നീട്ടി
കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ 2025-26 സാമ്പത്തിക വർഷത്തെ ഓഡിറ്റ് പ്രവർത്തനം നടത്തുവാൻ താൽപര്യമുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളിൽ നിന്ന് താൽപര്യപത്രം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 21 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.ksmha.org, 0471-2472866.
പി.എൻ.എക്സ്. 2604/2026
date
- Log in to post comments