Skip to main content

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

        തിരുവനന്തപുരം ഗവ. വിമെൻസ് കോളേജ് കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സബ് സെന്ററിന്റെ കീഴിൽ വനിതകൾക്കും വിദ്യാർഥിനികൾക്കുമായി ഹ്രസ്വകാല കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. താൽപര്യമുള്ളവർ അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും ബന്ധപ്പെടുക. ഫോൺ7306590314.

പി.എൻ.എക്‌സ്. 2606/2026

date