Skip to main content

*ജൂനിയർ എക്സിക്യൂട്ടീവ് നിയമനം*

അസാപ് കേരളയുടെ മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലേക്ക്‌ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായപരിധി 35 വയസ്. ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എം.ബി.എ ബിരുദമാണ് യോഗ്യത. അപേക്ഷകൾ ജൂലൈ 21 വൈകുന്നേരം ആറ് വരെ സ്വീകരിക്കും. അഭിമുഖം ജൂലൈ 23ന് നടക്കും. https://forms.gle/btqGNJzA2CFQkTWGA ഗൂഗിൾ ഫോം വഴി അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഫോൺ: 9495999669.

date