Skip to main content

എം.ടെക് മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനിയറിങ്ങിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മക്കൾക്കായി സംവരണം ചെയ്തിട്ടുള്ള എം.ടെക് മാനേജ്മെന്റ് സീറ്റുകളിലേക്ക് (ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്, മെഷീൻ ഡിസൈൻ, കമ്പ്യൂട്ടർ സയൻസ്) ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 24. വിശദവിവരങ്ങൾക്ക്www.sctce.ac.in, 0471-2490572.

പി.എൻ.എക്‌സ്. 2645/2026

date