Post Category
സി.സി.ടി.വി സർവൈലൻസ് ടെക്നിഷ്യൻ പരിശീലനം
സി-ഡിറ്റ് ഇലക്ട്രീഷ്യൻമാർക്കും ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാർക്കുമായി ആഗസ്റ്റ് ആറ്, ഏഴ്, എട്ട് തീയതികളിൽ തിരുവനന്തപുരത്തെ സി-ഡിറ്റിൽ മൂന്ന് ദിവസത്തെ 'സി.സി.ടി.വി സർവൈലൻസ് ടെക്നിഷ്യൻ പരിശീലനം സംഘടിപ്പിക്കുന്നു. ഐ.പി/അനലോഗ് ക്യാമറകൾ, എൻ.വി.ആർ/ഡി.വി.ആർ ഇൻസ്റ്റലേഷൻ, ട്രബിൾഷൂട്ടിംഗ് എന്നിവയിലാണ് പരിശീലനം നൽകുന്നത്. ഫോൺ: 8921354905, 9895711301. വെബ്സൈറ്റ് : www.cdit.org.
(പി ആർ/എ എൽ പി/1438)
date
- Log in to post comments