Skip to main content

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി "ആശ്വാസ് 2026" ആഗസ്റ്റ് 31 വരെ

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽനിന്ന് വായ്പയെടുത്തിട്ടുള്ള സ്ഥാപനങ്ങൾ / സഹകരണ സംഘങ്ങൾ എന്നിവർക്ക് വായ്പ കുടിശ്ശിക തിരിച്ചടവിൽ ആഗസ്റ്റ് 31 വരെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ "ആശ്വാസ് 2026" പ്രകാരം ഇളവ് നൽകിയിരിക്കുന്നു. ഈ  കാലയളവിൽ  ബാധ്യത തീർത്ത്  ഈ  പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഫോൺ: 8547052341.

 (പിആർ/എഎൽപി/1439)

date