Skip to main content

*ഐ.ടി.ഐ അഡ്മിഷൻ കൗൺസിലിങ്*

കൽപ്പറ്റ  ഗവ ഐ.ടി.ഐയിൽ മെട്രിക് ട്രേഡുകളിലേക്കുള്ള ഒന്നാംഘട്ട പ്രവേശന കൗൺസിലിങ് ജൂലൈ 21 ന് രാവിലെ ഒൻപത് മുതൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഒ.സി, ഒ.ബി.എച്ച്, ഇ.ഇസഡ്, എം.യു, എസ്.സി, എസ്.ടി എന്നിവയിൽ ഇൻഡക്സ് മാർക്ക് 190 വരെയുള്ളവർ, ഇ.ഡബ്ല്യൂ.എസ്, എൽ.സി, ഒ.ബി.എക്സ് വിഭാഗക്കാർ, പെൺകുട്ടികൾ ഉൾപ്പെടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും കൗൺസിലിങിൽ പങ്കെടുക്കാം. ഫോൺ: 04936 205519, 9961702406, 9995914652.

date