Post Category
*ക്യാമ്പ് ഫോളോവർ അഭിമുഖം 21ന്*
ജില്ലാ പൊലീസ് ക്യാമ്പിൽ ധോബി, കുക്ക്, വാട്ടർ കാരിയർ, സ്വീപ്പർ എന്നീ ക്യാമ്പ് ഫോളോവർ തസ്തികകളിലേക്ക് ജൂലൈ 16 ന് നിശ്ചയിച്ചിരുന്ന അഭിമുഖം ജൂലൈ 21 ന് നടക്കും. ദിവസം 750 രൂപ നിരക്കിൽ 59 ദിവസത്തേക്കാണ് നിയമനം. മുൻ പരിചയമുള്ളവർ 21 രാവിലെ 10 ന് കൽപ്പറ്റ പുത്തൂർവയൽ എ.ആർ ക്യാമ്പിൽ അഭിമുഖത്തിന് എത്തണം. അസൽ തിരിച്ചറിയൽ രേഖ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അഭിമുഖ സമയത്ത് ഹാജരാക്കണം. ഫോൺ: 04936 202525.
date
- Log in to post comments