Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ ഗവ. നഴ്സിങ് കോളേജിലേക്ക് ആറ്  മാസത്തേക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29 രാവിലെ 11 മണി.ഫോൺ: 0477-2283365

(പിആർ/എഎൽപി/1442)

date