Post Category
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ കോട്ടയം നോളജ് സെന്ററില്‍ ഡാറ്റാ അനാലിസിസ് ആന്‍ഡ് മെഷീന് ലേണിംഗ്, പൈത്തണ്‍ ഫുള്‍ സ്റ്റാക്ക് വിത്ത് എഐ എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത: പ്ലസ് ടു. രജിസ്ട്രേഷന് ലിങ്ക്: https://forms.gle/LPNgabsFQscD27dUA. ഫോണ്‍: 6282841772,8590118698.
date
- Log in to post comments